21 ഏപ്രിൽ 2009

തിരിച്ചുവരവ്

ങ്ങും...

ങ്ങാ....

സത്യം പറഞ്ഞാല്‍ ഞാന്‍ ഇതു മറന്നതാണ്. ഓട്ടു ചെയ്തു വരുന്ന വഴിക്കാണ് കയ്യില്‍ പേരക്കുയുമായി നില്‍കുന്ന വാവയെ കണ്ടത്.

2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

ഓട്ടു ??

ഓട്ടോ വോട്ടോ?

പേരക്ക പറഞ്ഞു...

ഞാന്‍ പറഞ്ഞത് -

ഓട്ടു ചെയ്തു വരുന്ന വഴിക്കാണ്ഓട്ടോ ആരും ചെയ്യില്ലല്ലോ?? എന്റെ എഴുത്ത് അത്ര സൂഖമല്ല, എങ്കിലും ഇത് അത്രക്കു അവ്യക്തമാണോ?